ആലുവ: തായിക്കാട്ടുകര ആയുർവേദ ആശുപത്രിക്ക് സമീപം അങ്കത്തിക്കുടി വീട്ടിൽ അഹമ്മദ് കുഞ്ഞ് (60) നിര്യാതനായി. കെ.എസ്.ഇ.ബി മുൻ കരാർ തൊഴിലാളിയാണ്.
ഭാര്യ: സഫിയ. മക്കൾ: ആഷിക്ക് അഹമ്മദ്, അൻസാർ അഹമ്മദ്. മരുമക്കൾ: ഫെബീന, ഹിസാന.