ചോറ്റാനിക്കര : അമ്പാടിമല വായനശാല അഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 23 വയസിൽ താഴെയുള്ളവർക്കായി 28 ന് മൂന്നിന് കട്ട് പോസ്റ്റ് ഫുട്ബാൾ ടൂർണ്ണമെന്റ് സംഘടിപ്പിക്കും. പെൺകുട്ടികളുടെ ടീമുകൾക്കും മത്സരിക്കാം. രജിസ്ട്രേഷൻ ഫീസ് 250 രൂപ. കൂടുതൽ വിവരങ്ങൾക്ക്: 90 61 75 69 69.