കരുത്തോടെ...എറണാകുളം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ജെ. ഷൈൻ പാലാരിവട്ടത്ത് നടന്ന കൊട്ടിക്കലാശത്തിനിടയിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു