പറവൂർ: ചെറിയ പല്ലംതുരുത്ത് മരങ്ങാട്ടുവീട്ടിൽ രവീന്ദ്രൻ (81 റിട്ട.എഫ്.എ.സി.ടി) നിര്യാതനായി. സംസ്കാരം ഇന്ന് മൂന്നിന് തോന്നിയകാവ് ശ്മശാനത്തിൽ. ഭാര്യ: സിൽവി. മക്കൾ: റെസി (യു.കെ), റെജി (ബംഗളൂരു). മരുമക്കൾ: സിജി, റോഷൻ.