sadanandhan76

പറവൂർ: മന്നം തൂശത്ത് വീട്ടിൽ ടി.എൻ. സദാനന്ദൻ (76) നിര്യാതനായി. മന്നം സർവീസ് സഹകരണസംഘം മുൻ ഡയറക്ടറാണ്. ഭാര്യ: ലളിത. മക്കൾ: സ്മിത, സന്ദീപ്. മരുമക്കൾ: രാജേഷ്‌കുമാർ, രശ്മി.