
പറവൂർ: കച്ചേരിപ്പടി ആനന്ദവിലാസത്തിൽ ജി. ഗോപിനാഥന്റെ ഭാര്യ രുഗ്മിണി (81) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് സ്വവസതിയായ പല്ലംതുരുത്ത് രോഹിണിയിൽ. മക്കൾ: ഗീത ഗോപിനാഥൻ (പഞ്ചാബ് നാഷണൽ ബാങ്ക് ആലുവ), രാജീവ് ഗോപിനാഥൻ (ദുബായ്). മരുമക്കൾ: മോഹനൻ വി.കെ (റിട്ട. പഞ്ചാബ് നാഷണൽ ബാങ്ക്), അഡ്വ. മഞ്ജു വി.ആർ.