jasmine

വൈപ്പിൻ: ചെറായി സാമൂഹ്യ ക്ഷേമസംഘത്തിന് സമീപം കുന്നപ്പിള്ളി പരേതനായ രാമതീർത്ഥന്റെ മകൾ ജാസ്മിൻ (46) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ചെറായി പൊതുശ്മശാനത്തിൽ. അമ്മ: ലളിത. സഹോദരി: രചിത്ര.