prasad

വൈപ്പിൻ: ചെറായി സാമൂഹ്യ ക്ഷേമസംഘത്തിന് സമീപം എടവന ദാമോദരന്റെ മകൻ പ്രസാദ് (55)നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്കുശേഷം ചെറായി പൊതുശ്മശാനത്തിൽ. അമ്മ: വൽസല. ഭാര്യ: പരേതയായ ജിനി. മകൻ: അജിത്.