nadashan-charamam-

പറവൂർ: ഏഴിക്കര കടക്കര കോരമംഗലം നടേശൻ (71) നിര്യാതനായി. ഭാര്യ: വത്സല. മകൾ: ജിപ്തി, മരുമകൻ: ജയൻ.