gopi-kk70

മൂവാറ്റുപുഴ: തൃക്കളത്തൂർ കാട്ടുകുടിയിൽ ഗോപി കെ.കെ (70) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: സിജു കെ.ജി (ബി.എം.എസ് പായിപ്ര പഞ്ചായത്ത് സമിതി പ്രസിഡന്റ്), ഷിജു കെ.ജി, ഷിജി മനോജ് (മാറാടി പഞ്ചായത്ത് അംഗം). മരുമക്കൾ: രജനി, സിനി, മനോജ്.