പെരുമ്പാവൂർ: പെരുമ്പാവൂർ നഗരസഭാ പരിധിയിലെ കെട്ടിട ഉടമകൾക്ക് വസ്തു നികുതി ഓൺലൈനായി അടയ്ക്കാൻ നഗരസഭയിൽ നിന്നും ലഭിക്കുന്ന സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യുന്നതിന് ഫോൺ നമ്പർ, ആധാർ നമ്പർ എന്നിവ കെ. സ്മാർട്ട് സോഫ്റ്റ് വെയറിൽ രജിസ്റ്റർ ചെയ്ത് കെട്ടിട നമ്പറുമായി ലിങ്ക് ചെയ്യണമെന്ന് നഗരസഭയിൽ നിന്ന് അറിയിച്ചു.