മട്ടാഞ്ചേരി: ഗൗതം ആശുപത്രിയിൽ സൗജന്യ കേൾവി പരിശോധനാ ക്യാമ്പ് 29 മുതൽ മേയ്‌ 3 വരെ നടക്കും. സൗജന്യ കേൾവി ശക്തി പരിശോധന, ഇ. എൻ. ടി സർജന്റെ കൺസൾട്ടേഷൻ 50 ശതമാനം ഇളവിൽ, ലാബ് പരിശോധനകൾക്ക് 50 ശതമാനം ഇളവ്, തുടർച്ചികിത്സ ആനുകൂല്യങ്ങൾ, ശസ്ത്രക്രിയകൾക്ക് പ്രത്യേക പാക്കേജുകൾ. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും: 9895759086.