വൈപ്പിൻ: എടവനക്കാട് ചാത്തങ്ങാട് കടപ്പുറം തയ്യിൽ മുഹമ്മദാലിയുടെ ഭാര്യ അലീമ (75) നിര്യാതയായി. മക്കൾ: അബ്ദുൽ ഷുക്കൂർ, അബ്ദുൽ മനാഫ്, സഗീർ, സുബൈർ, നദീറ. മരുമക്കൾ: സുഹറ, സുബൈദ, അനീഷ, ജൈസത്, ജമാൽ.