വൈപ്പിൻ: മാലിപ്പുറം കർത്തേടം കൊല്ലമാപറമ്പിൽ പരേതനായ പീറ്ററിന്റെ ഭാര്യ ഫിലോ (73) നിര്യാതയായി. മക്കൾ: ജോസഫ് വിനോദ്, സിനിത, സിൻസി. മരുമക്കൾ: മിനു, ജോൺസൻ, ആന്റണി.