കുറുപ്പംപടി: തുരുത്തി കല്ലുവെട്ടിക്കുഴിവീട്ടിൽ നാരായണൻ കെ. കെ (കുഞ്ഞുമണി 64) നിര്യാതനായി. ഭാര്യ: സുധ. മക്കൾ: സോനു, സോണിയ (ടൂറിസം ഡിപ്പാർട്ടുമെന്റ്). മരുമക്കൾ: സനു (റവന്യൂവകുപ്പ്, പെരുമ്പാവൂർ), അശ്വതി.