
തൃപ്പൂണിത്തുറ: തെക്കുംഭാഗം മേക്കര പരേതനായ മാനാറ്റിൽ കാർത്തികേയന്റെ ഭാര്യ ചന്ദ്രിക (91) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 5ന് വീട്ടുവളപ്പിൽ. മക്കൾ: ബാബു, സുധീന്ദ്രൻ, സുരേഷ്, പരേതനായ ഗിരി, സുനിൽ, സാബു, സജീവ്, സന്തോഷ്, വിജി, ജ്യോതി. മരുമക്കൾ: രേഷ്മ, ലതിക, അംബിക, അജിത, ദീപ, ജീമോൾ, രഞ്ജിനി, ഇന്ദു, ജയപാൽ, ഹരികുമാർ.