
പറവൂർ: കൊട്ടുവള്ളിക്കാട് വേലിക്കകത്തുവീട്ടിൽ പുഷ്കരന്റെ ഭാര്യ സുധ (68) നിര്യാതയായി. മക്കൾ: അർജുൻ പി. സുഷിൽദാസ് (ടി.ടി.സി, ഏലൂർ), അമൃത പി. സാന്ദ്ര (കെ.ടി.എച്ച് റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി, സ്വീഡൻ). മരുമക്കൾ: എം.കെ. വീണ (എ.ജി ഓഫീസ്, എറണാകുളം), ഡോ. വിഷ്ണു അറുമുഖൻ (ആൾട്ടോ യൂണിവേഴ്‌സിറ്റി, ഫിൻലാൻഡ്).