പെരുമ്പാവൂർ: വെങ്ങോല മേപ്രത്തുപടി കണ്ണാടിപുത്തൻവീട്ടിൽ പി.കെ. ശ്രീധരൻനായർ (87) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: കെ.എസ് സദാശിവൻ (ഡി.എ.ഡബ്ല്യു.എഫ് സംസ്ഥാന കമ്മിറ്റി അംഗം), ഉഷ. മരുമക്കൾ: മല്ലിക, പരേതനായ സുഭാഷ്.