1

ഇരിങ്ങാലക്കുട: അവിട്ടത്തൂർ ചെട്ടിയാട്ടിൽ പരേതനായ ചന്ദ്രന്റെ ഭാര്യ സുശീല (77) നിര്യാതയായി. സംസ്കാരം ഇന്ന്. മക്കൾ: ദിനേശൻ, മിനി, ദിലീപ്, പരേതനായ അരുണൻ. മരുമക്കൾ: അജിത, സജീവൻ, ഇന്ദു.