പള്ളുരുത്തി: നമ്പ്യാപുരം കലയിൽവീട്ടിൽ പരേതനായ അബ്ദുൽ റഹ്മാന്റെ ഭാര്യ സാറ (80) നിര്യാതയായി. മക്കൾ: അബ്ദു നസീർ, പരേതനായ അബ്ദു സലാം, സലീം, താഹിറ. മരുമക്കൾ: ഷമീന, ഷക്കീല, അബ്ദുൽ ലത്തീഫ്, താഹിറ.