ph
മറ്റൂർ സെന്റ് ആന്റണിസ് എൽ. പി. സ്കൂളിൽ ഹരിത ബൂത്ത് സജ്ജീകരിച്ചു. മലയാറ്റൂർ ഫോറസ്ററ് ഡിവിഷന്റെ വന വികസന ഏജൻസിയുടെ വനശ്രീ സ്റ്റാളിലെ വനോത്പത്നംങ്ങളുടെ വില്പനയാണ് ആരംഭിച്ചത്. മലയാറ്റൂർ ഡിവിഷണൽ ഫോറെസ്റ്റ് ഓഫീസർ കുറ ശ്രീനിവാസ് ഐ .എഫ്.എസ് ഉല്പന്നങ്ങളുടെ ആദ്യ വില്പന നടത്തുന്നു

കാലടി മറ്റൂർ സെന്റ് ആന്റണീസ് എൽ.പി സ്കൂളിൽ സജ്ജീകരിച്ച ഹരിത ബൂത്തിൽ മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷൻ വന വികസന ഏജൻസിയുടെ വനശ്രീ സ്റ്റാളിലെ വനോത്പന്നങ്ങളുടെ വില്പന ആരംഭിച്ചു. മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കുറ ശ്രീനിവാസ് ഐ .എഫ്.എസ് ഉത്പന്നങ്ങളുടെ ആദ്യ വില്പന നടത്തുന്നു