joseph-68
കെ.എം. ജോസഫ്

ചെത്തിക്കോട്: കൊല്ലങ്കോട് കെ.എം. ജോസഫ് (68) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് ചെത്തിക്കോട് മേരി ഇമ്മാക്കുലേറ്റ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ആനി (യു.എസ്.എ). മക്കൾ: നിജോ (ഖത്തർ), നിതിൻ (യു.എസ്.എ). മരുമക്കൾ: ജോബ്‌സി, ജീനു (യു.എസ്.എ).