joy-mathew-68
ജോയി മാത്യൂ

മൂവാറ്റുപുഴ: ആയവന വലിയകത്തൂട്ട് (കിഴക്കേടത്ത്) ജോയി മാത്യു(68) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് ആയവന തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: സലോമി. മക്കൾ: എമി, ഫെമി. മരുമകൻ: ജോയൽ പോൾ.