കൊച്ചി: എട്ടുവർഷമായി ജനവിരുദ്ധഭരണം നടത്തുന്ന എൽ.ഡി.എഫ് സർക്കാരിനെതിരായ വിലയിരുത്തലായി ജനവിധി മാറുമെന്ന് എൻ.ഡി.എ സംസ്ഥന വൈസ് ചെയർമാൻ കൂടിയായ നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് പറഞ്ഞു.

നരേന്ദ്രമേദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ ഹാട്രിക്ക് വിജയം നേടുമെന്ന് അദ്ദേഹം പറഞ്ഞു.