ചോറ്റാനിക്കര :മഹാത്മാ നഗറിൽ തേലക്കാട്ട് വീട്ടിൽ പൈലിയുടെ മകൾ ലിമി (50 ) നിര്യാതയായി.
മാതാവ്: അമ്മിണി. സഹോദരങ്ങൾ: പരേതയായ ഷീല, ലിജോ പൈലി.