ആലുവ: തായിക്കാട്ടുകര എസ്.എൻ പുരത്ത് പെരുമറ്റത്തിൽ വീട്ടിൽ പി.കെ. മുരുകൻ (57) നിര്യാതനായി.
സംസ്‌കാരം ഇന്ന് രാവിലെ 11നു അമ്പാട്ടുകാവ് ശ്മശാനത്തിൽ. ഭാര്യ: സീന. മകൻ: വൈശാഖ്.