govindan-charamam-
ഗോവിന്ദൻ

പറവൂർ: പെരുമ്പടന്ന ശ്രീ വിഹാറിൽ ഗോവിന്ദൻ (72) നിര്യാതനായി. ഭാര്യ: ശ്യാമള ഗോവിന്ദൻ (പറവൂർ നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ).