chandhrika-charamam
ചന്ദ്രിക

പറവൂർ: ഏഴിക്കര വടക്കിനേടത്ത് പരേതനായ വിജയൻ ഭാര്യ ചന്ദ്രിക (74) നിര്യാതയായി. മക്കൾ: ജിബിൻ, നോബിൻ. മരുമക്കൾ: ലിജിത, നിമ്മ്യ.