പറവൂർ: വാണിയക്കാട് കുട്ടൻതുരുത്ത് വലിയപറമ്പിൽ പരേതനായ സുഗുണന്റെ ഭാര്യ വൃന്ദ (53) നിര്യാതയായി. മക്കൾ: ആഷിൽരാജ്, അക്ഷയ. മരുമകൻ: സനീഷ്. സഞ്ചയനം 29ന് രാവിലെ ഏഴിന്.