പറവൂർ: മടപ്ലാതുരുത്ത് കാട്ടിപ്പറമ്പിൽ രാജൻ (79) നിര്യാതനായി. ഭാര്യ: പരേതയായ പുഷ്പ. മക്കൾ: രാജേഷ്, രാജകുമാർ, രാജി, രാജീവ്. മരുമക്കൾ: വിദുഷ, ബിന്ദു, ദിവ്യ, പരേതനായ പ്രസന്നൻ.