001
നിര്യാതനായി

കാക്കനാട്: തുതിയൂർ കണ്ണങ്കേരി വീട്ടിൽ കെ കെ ശശിധരൻ (74) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12 ന് കാക്കനാട് അത്താണി പൊതുശ്മശാനത്തിൽ. ഭാര്യ: സുനു. മക്കൾ: ദിവ്യ, ദീപ. മരുമക്കൾ: രതീഷ് പണിക്കർ, ഷിജേഷ്. എസ്.എൻ.ഡി.പി യോഗം 4320-ാം നമ്പർ തുതീയൂർ ശാഖാ സെക്രട്ടറിയും കാക്കനാട് അയ്യനാട് സർവീസ് സഹകരണ ബാങ്ക് മുൻ ഭരണസമിതി അംഗവും ആയിരുന്നു.