baby-sujatha-57
ബേബി സുജാത

മട്ടാഞ്ചേരി: കൊച്ചി ടി.ഡി. ഈസ്റ്റ് റോഡ് മോഹൻ നിവാസിൽ പരേതനായ ഹരി ഷേണായ് മകൾ ബേബി സുജാത (57) നിര്യാതയായി. സംസ്‌കാരം ഇന്ന് പുല്ലേപ്പടി രുദ്രവിലാസം ശ്മശാനത്തിൽ. അവിവാഹിതയാണ്.