നീലം ചുവക്കുമൊ...എറണാകുളം ഉദയംപേരൂർ എസ്.എൻ.ഡി.പി സ്കൂൾ പോളിംഗ് ബൂത്തിൽ നിന്ന് വോട്ട് ചെയ്ത് മടങ്ങുന്ന 72 വയസുകാരി സാവിത്രി