കുറുപ്പംപടി: മുടക്കുഴ പ്രളയ്ക്കാട് ഈച്ചരംകുടിവീട്ടിൽ ജേക്കബ് (86) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: അനിൽ (യു.കെ), അജി (യു.എസ്.എ), അനൂപ് (കാനഡ). മരുമക്കൾ: അനുമോൾ (യു.കെ.), ഷിബി (യു.എസ്.എ), ജൂലി (കാനഡ).