abdul-rasheed-84

ആലുവ: മുട്ടം തൈക്കാവ് ജവഹർനഗർ പാണനഴികത്ത് വീട്ടിൽ അബ്ദുൾ റഷീദ് (84) നിര്യാതനായി. ഭാര്യ: സോഫിയ. മക്കൾ: പരേതനായ സജീദ്, ബിന്ദു, ബീന. മരുമക്കൾ: സാജിത, സി.ഇ മുഹമ്മദ്, എ.കെ. മൻസൂർ.