k-k-sukumaran-75

പെരുമ്പാവൂർ: മഴുവന്നൂർ കൊട്ടിയാട്ടേൽവീട്ടിൽ കെ.കെ. സുകുമാരൻ (75) നിര്യാതനായി. മഴുവന്നൂർ മേഖലയിലെ ആദ്യകാല പത്ര ഏജന്റാണ്. ഭാര്യ: കെ.കെ. സരോജിനി. മക്കൾ: ബിന്ദു, ബിനു, ബിജി. മരുമക്കൾ: കെ.എൻ. രാമചന്ദ്രൻ, സി.കെ. അശോകൻ, മനോജ് എ.വി.