പറവൂർ: വടക്കേക്കര വ്യാപാരി - വ്യാവസായി അസോസിയേഷൻ 33-മത് വാർഷിക പൊതുയോഗം ഇന്ന് ഉച്ചക്ക് രണ്ടിന് ചക്കുമരശേരി കൃഷ്ണ ഓഡിറ്റോറിയം അനക്സിൽ നടക്കും. പ്രസിഡന്റ് കെ.ബി. സുഭാഷ് അദ്ധ്യക്ഷത വഹിക്കും.