അങ്കമാലി: തുറവൂർ ചക്കാലപൊങ്ങം ചെറുപുഷ്പനഗർ തെക്കേടത്ത് ചാക്കുവിന്റെ മകൾ മറിയം (82) നിര്യാതയായി. അങ്കമാലി ഹോളി ഫാമിലി സ്‌കൂളിലെ റിട്ട. ജീവനക്കാരിയാണ്. സഹോദരങ്ങൾ: ഔസേപ്പ്, റോസി, ഏലിയ, ആനീസ്, ത്രേസ്യാമ്മ.