പറവൂർ: എൽ.പി, യു.പി വിദ്യാർത്ഥികൾക്കായി പറവൂർ സാവൂസ് ലക്ഷ്യയുടെ നേതൃത്വത്തിൽ മെയ് ഒന്നിന് രാവിലെ പത്തരക്ക് സൗജന്യ മോക് ടെസ്റ്റ് നടത്തും. രജിസ്ട്രേഷന് ഫോൺ: 99610 22229, 99613 22229,