പെരുമ്പാവൂർ: വെങ്ങോല പഞ്ചായത്ത് ഗവ: ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിൽ നടക്കുന്ന സൗജന്യ യോഗ പരിശീലനത്തിലേയ്ക്ക് മെയ് മാസത്തിലേയ്ക്കുള്ള രജിസ്ടേഷൻ ആരംഭിച്ചിരിയ്ക്കുന്നു. വിവരങ്ങൾക്ക്: 0484 2521260, 9645380338.