
കൊച്ചി: കോളേജിയേറ്റ് എഡ്യൂക്കേഷൻ ഡിപ്പാർട്ട്‌മെന്റ് റിട്ട. ഡെപ്യൂട്ടി ഡയറക്ടറും എറണാകുളം മഹാരാജാസ് കോളേജ് പ്രിൻസിപ്പലുമായിരുന്ന പൊന്നുരുന്നി ദേവ്ദീപിൽ പരേതനായ ചേലൂർ ഗോപിനാഥമേനോന്റെ ഭാര്യ പ്രൊഫ. പാർവതി മനോരഞ്ജിനി (79) നിര്യാതയായി. മക്കൾ: ജയദേവ്, ജയദീപ് (ഇരുവരും യു.എസ്.എ). മരുമകൾ: ലക്ഷ്മി. സംസ്കാരം നാളെ രാവിലെ 11.30ന് രവിപുരം ശ്മശാനത്തിൽ.