jacob

വൈപ്പിൻ: അയ്യമ്പിള്ളി മുട്ടത്ത് ജേക്കബ് (യാക്കോബ് 78) നിര്യാതനായി. ഭാര്യ: ലില്ലി. മക്കൾ: ബിനോയ് (കേരള വാട്ടർ അതോറിറ്റി, ഷൊർണൂർ), ബിജോയ് (കേരള ബാങ്ക്, വളഞ്ഞമ്പലം), മത്തായി (കെ.എസ്ഇ.ബി. പാറക്കടവ്). മരുമക്കൾ: മേരി ഡെൽഷ, ഹണി, ജോയ്‌സി.