haani

വൈപ്പിൻ: ചെറായി എസ്.എസ് അരയ യു.പി സ്‌കൂളിന് സമീപം പുറക്കാട് പരേതനായ നാരായണന്റെ ഭാര്യ ഭവാനി (94) നിര്യാതയായി. മക്കൾ: ഭാരതി, രത്‌ന, ചന്ദ്രൻ, സുരേഷ്, പ്രതാപൻ, ഷീന, ബിന്ദു. മരുമക്കൾ: കേശവൻ, തമ്പി, ചിന്ന, സാവിത്രി, സുനിത, ഷൺമാധരൻ, ഗിരീഷ്.