കാലടി: ശ്രീമൂലനഗരം പ്രസന്നപുരം ചക്കുങ്ങൽവീട്ടിൽ ചാക്കു (88) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് പ്രസന്നപുരം ഹോളിഫാമിലിപള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നം. മക്കൾ: ജോസ്, മേരി. മരുമക്കൾ: ആന്റണി, ഷാലി.