1

പള്ളുരുത്തി: കുമ്പളങ്ങി സൗത്ത് നികർത്തിൽ പരേതനായ തങ്കപ്പന്റെ ഭാര്യ ശാന്ത (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് കുമ്പളങ്ങി ശാന്തിതീരം ശ്മശാനത്തിൽ, മക്കൾ: ഉഷ, അനിൽകുമാർ, സുബ്രഹ്മണ്യൻ. മരുമക്കൾ: സരസൻ, മാലിനി, രമ്യ.