
കോതമംഗലം: രാമല്ലൂർ മണപ്പുറത്ത് പരേതനായ റിട്ട. അദ്ധ്യാപകൻ എം.വി. വർക്കിയുടെ ഭാര്യ മറിയാമ്മ വർക്കി (102) നിര്യാതയായി. സംസ്‌കാരം നാളെ (തിങ്കൾ) ഉച്ചയ്ക്ക് 1.30ന് നമ്പൂതിരികൂപ്പ് സെഹിയോൻകുന്ന് സെന്റ് മേരീസ് യാക്കോബായ സുറിയാനിപള്ളി സെമിത്തേരിയിൽ. മക്കൾ: പരേതനായ ജോർജ്, അച്ചാമ്മ (റിട്ട. അദ്ധ്യാപിക), ചിന്നമ്മ, മത്തായി (ബേബി). മരുമക്കൾ: ഏലിയാമ്മ, ജേക്കബ്, പരേതനായ മത്തായി, ഗ്രേസി.