aani-kuriyakose-70

പുത്തൻകുരിശ്: പാറപ്പുറത്ത് (സിബി ലൈറ്റ് ആൻഡ് സൗണ്ട്) പരേതനായ പി.വി. കുര്യാക്കോസിന്റെ ഭാര്യ ആനി (കുഞ്ഞുമോൾ 70) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പുത്തൻകുരിശ് സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനിപള്ളി സെമിത്തേരിയിൽ. മക്കൾ: സിബി, സജോ. മരുമകൻ: രാജു.