
സൗത്ത് ചിറ്റൂർ: കോളരിക്കൽവീട്ടിൽ പരേതനായ അഗസ്റ്റിന്റെ ഭാര്യ റോസി (93) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് തെക്കൻചിറ്റൂർ തിരുകുടുംബ ദേവാലയ സെമിത്തേരിയിൽ. മക്കൾ: ലാലി, ജോസഫ് (പൊന്നൻ), മോളി, ഷീല, ജസ്റ്റിൻ, മരുമക്കൾ: ജേക്കബ്, സിന്ധു, പരേതനായ ജോസഫ്, ജോർജ്, നിഷ.