ratnam-narayanan-84

പറവൂർ: നന്ത്യാട്ടുകുന്നം പനക്കൽവീട്ടിൽ രത്‌നം നാരായണൻ (84) നിര്യാതയായി. മക്കൾ: മുരളീധരൻ, ഉണ്ണിക്കൃഷ്ണൻ, ഗിരിജ, ലത. മരുമക്കൾ: ഷീല, ഗോപി, രേണുക, ശിവാനന്ദൻ.