പള്ളുരുത്തി: കുമ്പളങ്ങി അഴിക്കകം ഇല്ലിപ്പറമ്പിൽ സ്റ്റാൻലി (71) നിര്യാതനായി. സംസ്കാരം ഇന്ന് 3ന് ഹോളിമേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഫിലോമിന. മക്കൾ: ഷാജി, ഷൈജു, ഷനു. മരുമക്കൾ: ഷാലി, സാൻഡ്രി, രേഷ്മ.